Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 നാമജപയാത്ര - കാലാമ്പൂർ


ശബരിമലയെ തകർക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും, ദേവസ്വം ബോർഡിന്റെയും ഗൂഢാലോചനക്കെതിരെയും ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുവാനും  കാലാമ്പൂരിൽ    ആയവന ശബരിമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ  നാമജപഘോഷയാത്ര നടന്നു . കടുമ്പിടി പാറപ്പുഴ ഭഗവതി ശാസ്താ ക്ഷേത്രത്തിൽ നിന്നും  ആരംഭിച്ചു അഞ്ചൽപെട്ടി, ചിറപ്പടി  ചുറ്റി കാലാമ്പൂർ ഭഗവതി ശാസ്താ ക്ഷേത്രത്തിൽ  സമാപിച്ചപ്പോൾ  പ്രതിഷേധ യോഗം നടന്നു. NSS മുവാറ്റുപുഴ  താലൂക്ക് വൈസ് പ്രസിഡന്റ്.  കെ,കെ. ദിലീപ് കുമാർ, കാലാമ്പൂർ SNDP ശാഖാ സെക്രെട്ടറി മണി ഇലഞ്ഞിക്കുടി, VN സുരേഷ് കുമാർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.  യോഗത്തിലും ഘോഷയാത്രയിലും  കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തിലേറെ  വിശ്വാസികളാണ് രാഷ്ട്രീയ ഭേദമെന്യേ പങ്കെടുത്തത്. 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites