Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

അമച്വർ   മൂവി   മേക്കേഴ്സ് അസോസിയേഷൻ



മൂവാറ്റുപുഴയിൽ അമച്വർ മൂവി മേക്കേഴ്സ് അസോസിയേഷൻ പ്രവർത്തനം തുടങ്ങി. സിനിമയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയാണിത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നിർമാതാക്കൾ, ടെക്‌നിക്കൽ ആന്റ് നോൺ ടെക്‌നിക്കൽസ്, പ്രദർശനശാലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, സിനിമയെ സ്‌നേഹിക്കുന്നവർ എന്നിങ്ങനെ നാല് വിഭാഗക്കാർക്ക് അംഗത്വം നൽകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് വെബ് സൈറ്റ് വഴി സൗജന്യ അംഗത്വം നൽകുന്ന നടപടികളും ആരംഭിച്ചതായി പ്രസിഡന്റ് എയ്ഞ്ചൽ വർഗീസ്, ജനറൽ സെക്രട്ടറി അശ്വതി എം.കെ. എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
 
 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites