Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

മുട്ടിലിഴയിൽ സമരം 


             മുറിക്കല് ബൈപ്പാസ് അപ്രോച് റോഡിന്റെ പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ ഇഴയിൽ സമരം നടത്തി , യു ഡി എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ മുറിക്കല് പലതിന്റെയും പാലം മുതൽ കാടതി വരെ ഉള്ള റോഡിൻറെ പണി പൂർത്തീകരിച്ചതാണ്, പാലത്തിൽ നിന്നുമുള്ള സൈഡിലേക്ക് ഉള്ള റോഡിൻറെ പണി പൂർത്തീകരിക്കുന്നതുനു മുൻപ് സംസ്ഥാനത്ത ഭരണ മാറ്റം ഉണ്ടാകുകയും മുഴറ്റുപുഴയിൽ എൽദോ എബ്രഹാം എം എൽ എ ആയി ജയിക്കുകയും ചെയ്തിട്ട് 3 വര്ഷം കഴിഞ്ഞിട്ടും പാലത്തിന്റെ അപ്പുറത്തേക് ഉള്ള അപ്രോച് റോഡിന്റ പണി തുടങ്ങാനോ പൂര്ത്തീകരിക്കാനോ സാധിച്ചിട്ടില്ല , മൂവാറ്റുപുഴയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ പറ്റുന്ന പദ്ധതി ആയിട്ടും പണി പൂർത്തീകരിജനത്തിനായിട്ട് ഒന്നും ചെയ്യാത്ത എം എൽ എ യുടെ നിലപാടിൽ പ്രതിഷേധിച്ചായിരിന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം , ഭരണമാറ്റം ഉണ്ടായതിനു ശേഷം പാതി വഴിയിലായി പതിമൂന്നോളം പദ്ധതികൾ മുവാറ്റുപുഴയിൽ  കിടക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു ,പ്രതിഷേധ സമരത്തിന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ നേതൃത്വം നൽകി, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി പി എൽദോസ് സമരം ഉത്ഘാടനം ചെയ്തു,  കെ എം സലിം, രതീഷ് ചെങ്ങാലിമറ്റം , മുഹമ്മദ് റഫീഖ് , ഷാൻ മുഹമ്മദ് , അബ്ദുൽ സലാം, ആൽബിൻ രാജു , അമൽ ബാബു , ഫൈസൽ വാടകനാഥ് , മൻസൂർ ചേന്നര, റംഷാദ് റഫീഖ് , സൽമാൻ ഓലിക്കൽ , റിയാസ് താമരപിള്ളി , എ പി സജി തുടഗിയവർ സംസാരിച്ചു .....

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites