Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

പ്രതിഷേധ യോഗം

                                             

            പേഴയ്ക്കാപ്പിള്ളി സബൈന്‍ ഹോസ്പിറ്റലിന് സമീപം പ്രവര്‍ത്തിക്കുന്ന പെറ്റ്‌സ്   വേള്‍ഡ് ഉടമ റഫീക്കിനെ കടയില്‍ കയറി മര്‍ദ്ദിക്കുകയും, സ്ഥാപനത്തിന് നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും, കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും നടത്തി. പ്രതിഷേധ യോഗം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സി.കെ.ജലീല്‍ ഉദ്ഘാടനം ചെയ്തു. പി.എസ്.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ബാവു മലപ്പാന്‍സ് സ്വാഗതം പറഞ്ഞു. കെ.എം.പരീത്, കെ.എം.ഇബ്രാഹിം, കെ.പി.ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു. 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites