Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 മെല്‍ബണ്‍ മലയാളി കൂട്ടായ്മ

 

                      എന്റെ കേരളം ഓസ്‌ട്രേലിയ പദ്ധതിയുടെ ഭാഗമായി മെല്‍ബണ്‍ മലയാളി കൂട്ടായ്മ സമാഹരിച്ച വെള്ളപൊക്ക ദുരിതാശ്വാസ നിധി വിതരണം ചെയ്തു. വടക്കന്മാറാടി മാര്‍ ഗ്രീഗോറിയോസ് പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ദുരിതാശ്വാസ നിധിയുടെ വിതരണം എല്‍ദോ എബ്രാഹം എം.എല്‍.എ നിര്‍വ്വഹിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.സി.സാജു, പോള്‍ പൂമറ്റം, നിഷാദ് ജോയി, അനീന നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. മഹാപ്രളയത്തെ തുടര്‍ന്ന് വെള്ളം കയറി ദുരിതമനുഭവിച്ച മാറാടി ഗ്രാമപഞ്ചായത്തിലെ അഞ്ച് നിര്‍ദ്ധന കുടുംബത്തിനും ആരക്കഴ ഗ്രാമപഞ്ചായത്തിലെ അഞ്ച് നിര്‍ധന കുടുബത്തിനുമാണ് ധനസഹായം വിതരണം ചെയ്തത്. 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites