Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 പ്രവാസി മലയാളി ഫെഡറേഷന്‍


 പ്രവാസി മലയാളി ഫെഡറേഷന്‍  എറണാകുളം ജില്ലാ യുണിറ്റ് രൂപീകരിച്ചു. യുണിറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ദന്തപരിശോധനാക്യാമ്പും നിര്‍ധനര്‍ക്കുള്ള സഹായകിറ്റ് വിതരണവും  അംഗത്വ വിതരണവും  നടന്നു.മുവാറ്റുപുഴ അന്നൂർ ദന്തൽ കോളേജിൽ വച്ച് നടന്ന സമ്മേളനം കോളേജ് ചെയർമാൻ  അഡ്വ.റ്റി എസ് റഷീദ് ഉദ്‌ഘാടനം ചെയ്തു 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites