Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 വില്ലുവണ്ടി 

                                   കെ.പി.എം.എസ്.മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ അയ്യങ്കാളിയുടെ ചരിത്രപ്രസിദ്ധമായ വില്ലുവണ്ടിയുടെ 125-മത് വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായിട്ടുള്ള സ്മൃതിപഥം നടന്നു. മൂവാറ്റുപുഴ 130-ജംഗ്ഷനില്‍ നിന്നും ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര നഗരം ചുറ്റി നെഹ്രുപാര്‍ക്കില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം.പി.തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ റ്റി.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, മുന്‍എം.എല്‍.എമാരായ ജോസഫ് വാഴയ്ക്കന്‍, ഗോപി കോട്ടമുറിയ്ക്കല്‍, ബി.ജെ.പി. വ്യവസായ സെല്‍ സംസ്ഥാന അധ്യക്ഷന്‍ എന്‍.അജിത്ത്, കെ.പി.എം.എസ്.ജില്ലാ കമ്മിറ്റി അംഗം പായിപ്ര കൃഷ്ണന്‍, യൂണിയന്‍ സെക്രട്ടറി സാംജി തോപ്പില്‍ എന്നിവര്‍ സംസാരിച്ചു. 
 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites