Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ഐപ്സോ സെമിനാര്‍

 

                                            അഖിലേന്ത്യാ  സമാധാന ഐക്യദാര്‍ഢ്യ സമിതി എറണാകുളം ജില്ലാകമ്മറ്റിയുടെ  ആഭിമുഖ്യത്തില്‍  പരിസ്ഥിതി  സൗഹൃദ നിലപാടുകളിലുടെ നവകേരളം സൃഷ്ടിക്കണമെന്ന കാഴ്ചപ്പാടുമായി സംഘടിപ്പിച്ച സെമിനാര്‍ മുന്‍ എം.പി.യും ഐപ്സോ സംസ്ഥാന പ്രസിഡന്റുമായ സി.പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു.  എല്‍ദോ എബ്രാഹം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.  ഐപ്സോ സംസ്ഥാന ട്രഷറര്‍ എം.എ. ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം. വി.ആര്‍.ദിവാകരന്‍ നായര്‍, പ്രൊഫ.വിന്‍സന്റ് മാളിയേക്കല്‍, പി.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. നവകേരള സൃഷ്ടിക്കായി ഇനി നാം കൈകോര്‍ത്ത് മുന്നോട്ടു പോകേണ്ട സമയമായി. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ട് ഇച്ഛാശക്തിയോടെ പുതിയ കേരളത്തെ കെട്ടിപ്പെടുക്കുവാന്‍ നമുക്കു കഴിയണം. വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയെയും പ്രകൃതിയേയും മറന്ന് നടത്തിയ തെറ്റായ മനുഷ്യ ഇടപെടലുകളാണ് ഈ പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണമെന്ന് ഇനിയും തിരിച്ചറിവ് ഉണ്ടാകുന്നതിന് വേണ്ടിയാണ് സെമിനാര്‍ സംഘടിച്ചത്.
 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites