Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ചെറുപുഞ്ചിരി


                                  അന്നൂർ ഡെന്റൽ കോളേജിൽ   ശിശുദിന ആഘോഷം കുട്ടികളുടെ ദന്തവിഭാഗത്തിന്റെ നേതൃത്വത്തിൽ “ചെറുപുഞ്ചിരി 2018”  എന്ന പേരിൽ നടന്നു. കുട്ടികളുടെ ചിത്രരചനാ മത്സരവും, ദന്താരോഗ്യം വിഷയമാക്കി ദന്ത വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങളും നടത്തി. പ്രിൻസിപ്പൽ ഡോ. ജിജു ജോർജ് ബേബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ശിശു ദന്താരോഗ്യ വിഭാഗം തലവൻ ഡോ. തരിയൻ ഇമ്മട്ടി ശിശുദിന സന്ദേശം നൽകി. വിജയികൾക്ക്  പ്രിൻസിപ്പൽ സമ്മാന വിതരണം ചെയ്തു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites