Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

KJU പ്രതിഷേധ പ്രകടനം

  

                             സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. വെള്ളൂര്‍കുന്നം ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി വെള്ളൂര്‍കുന്നത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി കെ സി സ്മിജന്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് എം എ ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോഷി അറയ്ക്കല്‍, ട്രഷറര്‍ ഷാജി ഇടപ്പള്ളി,  ജില്ലാ സെക്രട്ടറി ബോബന്‍ ബി കിഴക്കേത്തറ, ഭാരവാഹികളായ എ. കെ സുരേന്ദ്രന്‍, നെല്‍സണ്‍ പനയ്ക്കല്‍, സുനീഷ് മണ്ണത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് ജോസ് പിറവം, അബ്ബാസ് ഇടപ്പള്ളി,  കെ.എം.ഫൈസല്‍,  അബ്ദുള്‍ ജബ്ബാര്‍, ജോമോന്‍ പിറവം, പൗലോസ് കൂത്താട്ടുകുളം, അപ്പു കോട്ടയ്ക്കല്‍, കെ.എസ്. സന്തോഷ് കുമാര്‍  എന്നിവര്‍ നേതൃത്വം നല്‍കി.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites