Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 ഹദീസ് സെമിനാര്‍


 ഹദീസ് പഠനത്തിന്റെ പ്രാധാന്യവും ഗൗരവവും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിസ്ഡം യൂത്ത് ജില്ലാ ഹദീസ് സെമിനാര്‍ മൂവാറ്റുപുഴയില്‍ നടന്നു.  മൂവാററുപുഴ കൊച്ചക്കോന്‍ ആഡിറ്റോറിയത്തിൽ   നടന്ന  സെമിനാര്‍  ലജ്‌നത്തുല്‍ ബുഹൂസുല്‍ ഇസ്ലാമിയ സംസ്ഥാന വൈസ് പ്രസിഡന്റ് ശമീര്‍ മദനി ഉദ്ഘാടനം ചെയ്തു  . വിസഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഗസ്‌നഫര്‍ ആലുവ അദ്ധ്യക്ഷത വഹിച്ചു.  വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഷെമീര്‍ മദനി, ഡോ. മുഹമ്മദ് റാഫി, അബ്ദുള്‍ മാലിക് സലഫി എന്നിവര്‍ പ്രഭാഷണം നടത്തി 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites