Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 ആക്രമണം


 ആര്‍ട്ട് ഓഫ് ലിവിംഗിന്റെ വാരപ്പെട്ടി ജ്ഞാനക്ഷേത്രത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം - ബുധനാഴ്ച രാത്രിയാണ് ജ്ഞാന ക്ഷേത്രത്തിന്റെ ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തത് - പൊട്ടിയ ചില്ലുകളും വലിയ കരിങ്കല്‍ ചീളും ഭജനമണ്ഡപത്തില്‍ ചിതറിക്കിടക്കുന്നതാണ് രാവിലെ ക്ഷേത്രത്തിലെത്തിയ ഭാരവാഹികള്‍ കണ്ടത്. ആക്രമണം നടത്താന്‍ എന്താണു കാരണമെന്നറിയില്ലെന്നു ഇവര്‍ പറഞ്ഞു.
ആര്‍ട്ട് ഓഫ് ലിവിംഗിന്റെ കേരളത്തിലെ ഏറ്റവും വലിയ ജ്ഞാന ക്ഷേത്രങ്ങളില്‍ ഒന്നാണ് വാരപ്പെട്ടിയിലേത്

 
 
Tags: വാരപ്പെട്ടി ജ്ഞാനക്ഷേത്രത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites