Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

സംവർത്തിക യോഗാദിനം 


 

അന്താരഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസി‍ല്‍ സംവര്‍ത്തിക ആയുര്‍വേദ ആശുപത്രിയുടെസഹകരണത്തോടെ യോഗാ ദിനം ആചരിച്ചു. പോസ്റ്റ് മാസ്റ്റര്‍ ജി. അനില്‍കുമാ‍ര്‍ ഉദ്ഘാടനം ചെയ്തു. യോഗ പരിശീലക രശ്മി പ്രദീപ് നിത്യജീവിതത്തി‍ല്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. തുടര്‍ന്ന് പോസ്റ്റോഫീസ് ജീവനക്കാര്‍ക്കായി സോദാഹരണ യോഗ അവതരണവും നടന്നു.


 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites