Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

  ലോക ജനസംഖ്യ ദിനാചരണം




                 ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തിൽ ലോക ജനസംഖ്യദിനാഘോഷ പരിപാടികൾ നടത്തി.
പ്രതിഞ്ജ, മനുഷ്യചങ്ങല, പോസ്റ്റർ പ്രദർശനം, പോസ്റ്റർ രചനാ മത്സരം, ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തി.

സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, ഡോ.അബിത രാമചന്ദ്രൻ, റനിത ഗോവിന്ദ്, സമീർ സിദ്ദീഖി.പി, വിനോദ് ഇ.ആർ, പൗലോസ് റ്റി, കൃഷ്ണപ്രിയ, ശ്രീകല ജി, ചിത്ര ആർ എസ്, സൗമ്യ റ്റി.എസ്, ഹണി സന്തോഷ്, ഷീബ എം.ഐ, രതീഷ് വിജയൻ, അരുൺകുമാർ എം.കെ, ലിൻസി സെബാസ്റ്റ്യൻ, ഗിരിജ എം.പി, സിലി ഐസക് തുടങ്ങിയവർ പങ്കെടുത്തു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites