Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

മരുന്നെത്തിച്ച് ഫയർഫോഴ്സ്

 കുരുന്നിന് മരുന്ന് എത്തിച്ച് കോതമംഗലം  അഗ്നിശമനസേന  
                  ഹൃദയസംബന്ധമായ അസുഖം ഉള്ള രണ്ടുവയസ്സുകാരന് ജീവൻരക്ഷാ മരുന്ന് എത്തിച്ച് കോതമംഗലം ഫയർഫോഴ്സ് . ഇരമല്ലൂർ 314 ൽ  താമസിക്കുന്ന പാലക്കാട്ടിൽ ജയന്തിയുടെ മകൻ ശ്രേയസിനാണ് മരുന്ന് കൈമാറിയത്.
 
എറണാകുളം ലിസി ഹോസ്പിറ്റലിൽ നിന്നും കൊച്ചി ഗാന്ധിനഗർ ഫയർഫോഴ്സ് വഴി കല്ലൂർക്കാട് ഫയർ ഫോഴ്സിലെ ജീവനക്കാരായ ഫയർ ഓഫീസർ ബിച്ചു,  ലിബിൻ എന്നിവർ ജീവൻരക്ഷാ മരുന്ന് കോതമംഗലം ഫയർ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സജി മാത്യുവിനെ ഏൽപ്പിക്കുകയും  പി എൻ അനൂപ്,  എസ് നജീം ,  ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ശ്രേയസിൻ്റെ വീട്ടിലെത്തി മരുന്ന് നൽകുകയുമായിരുന്നു .

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites