Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

തൈകൾ നട്ടു


ജീവിതം ഹരിത സമൃദ്ധിയുടെ ഭാഗമായി പച്ചക്കറി തൈകൾ  നട്ടു.

                 മെയ് .3 എ.ഐ വൈ എഫ്   സ്ഥാപക ദിനത്തിൽ,  സംസ്ഥാന കമ്മറ്റിയുടെ  ജീവിതം ഹരിത സമൃദ്ധി എന്ന പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ മുനിസിപ്പൽ മേഖലകമ്മറ്റി കിഴക്കേക്കരയിൽ ഒരിക്കിയ സ്ഥലത്ത്  കപ്പ , ചേന മുതലായ വിവിധയിനം പച്ചക്കറി തൈകൾ  നട്ടു.   മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി  നടീൽ ഉത്ഘാടനം ചെയ്തു . 
          കര്യയൻ മല , സംഗമം,  വാഴപ്പിള്ളി , പുളിഞ്ചോട് , ഒറവക്കുഴി , ഹൗസിഗ് ബോർഡ് തുടങ്ങിയ യൂണിറ്റുകളിലെ നൂറോളം  ഇടങ്ങളിൽ ആണ്   മുൻസിപ്പൽ പ്രദേശത്ത് കൃഷി ഇറക്കിയത് ,  പലയിടങ്ങളിൽ മട്ടുപ്പാവ് കൃഷിരീതികളും അവലംബിച്ചു , എഐവൈഎഫ്  മണ്ഡലം കമ്മറ്റി 1000 ഇടങ്ങളിലാണ്  കൃഷി ഇറക്കുന്നത്. 
           കിഴക്കേക്കരയിൽ ഒരേക്കർ ഭൂമിയിൽ വിവിധയിനം കൃഷികൾ ആരംഭിച്ചതായി എം ഐ വൈ എഫ് മണ്ഡലം കമ്മറ്റിയംഗം ഖലീൽ ചിറപ്പാടി യോഗത്തിൽ പറഞ്ഞു .,  അംജാദ്അലി അദ്ധ്യഷ്യൻ ആയിരുന്നു.  തുഫൈൽ ചിറപ്പാടി , മാഹിൻ പി. ആസാദ് ,  ഹാഷിം അലിയാർ എന്നിവർ പങ്കെടുത്തു ..

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites