Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

NSS കരയോഗം

 
മാസ്കും സാനിറ്റൈസറും നൽകി .
                   
                                കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 1010നമ്പർ വാഴപ്പിള്ളി മുടവൂർ എൻ .എസ് .എസ് .കരയോഗം എല്ലാ കരയോഗ കുടുംബങ്ങളിലും മാസ്‌ക്കുകളും സാനിറ്റൈസറും വിതരണം ചെയ്തു . കരയോഗ കമ്മറ്റി അംഗമായ എം എം .രാജപ്പൻ പിള്ളക്ക് മാസ്കും സാനിറ്റൈസറും നൽകിക്കൊണ്ട് കരയോഗം പ്രസിഡണ്ട്‌ ജയകുമാർ വാഴപ്പിള്ളി പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു .
                      കരയോഗം സെക്രട്ടറി ടി .ടി .വേണുഗോപാലൻ നായർ ,വൈസ് പ്രസിഡണ്ട്‌  മോഹന ചന്ദ്ര മേനോൻ ,ട്രഷറർ   കെ .ആർ .മുരളീധരൻ നായർ ,ജി .പ്രേം കുമാർ ,വനിതാസമാജ ഭാരവാഹികളായ സുശീല വാസുദേവൻ ,നിർമ്മല ആനന്ദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites