Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 ബിരിയാണി ചലഞ്ച്

 
മുഖ്യമന്ത്രിയുടെ ദുതാശ്വാനിധിയിലേയ്ക്ക് ഫണ്ട്
സ്വരൂപിക്കുന്നതിനു  വേറിട്ട രീതി

                  ബിരിയാണി ചലഞ്ച്  എന്ന പേരിലാണ്   എഐവൈഎഫ്   മൂവാറ്റുപുഴ മണ്ഡലം കമ്മറ്റി പരിപാടി സംഘടിപ്പിക്കുന്നത്  ,  കോവിഡ് - 19 വയറസ് ലോകം മെമ്പാടും പടർന്ന് പിടിച്ച ഈ കാലഘട്ടത്തിൽ നമ്മൾ ഇതിനെതിരെ നമ്മളാൽ കഴിയുന്ന വിധം പ്രിതിരോധം തീർത്തു വരികയാണ് . മരുന്നുകളാ ,വാക്സിനുകളോ  കണ്ടുപിടിക്കുന്നതു വരെ മുൻകരുതലുകൾ മാത്രമാണ് പ്രിതി വിധി എന്ന യാതാർത്ഥം നമ്മൾ മനസ്സിലാക്കി മുന്നോട്ട് പോവുകയാണ് .കേരള സർക്കാർ ഈ മഹാമാരിക്കെതിരെ  ഫലപ്രദമായി തന്നെ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് വരുകയാണ് , സമൂഹ്യ ത്തിന്ഏതൊരു പ്രതിസന്ധി കാലഘട്ടം വന്നാലും  ,സന്നദ്ധ പ്രവർത്തനത്തിന് കവലാൾ ആയും ,പൊതു സമൂഹ്യത്തോട് ഉത്തരവാദിത്വം ഉള്ള ഒരു പ്രസ്ഥാനം എന്ന നിലയിൽ എ.ഐ.വൈ.എഫ് മുൻപന്തിയിലാണ് , പ്രാതിസന്ധിയിലായ ദുരിതബാധിതർക്ക് ഏറെ കൈതാങ്ങായ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  പണം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്  എ ഐ വൈ എഫ് മണ്ഡലം മൂവാറ്റുപുഴ കമ്മറ്റിയുടെ നേത്യത്തിൽ 2020 മെയ് 18, 19, 20 ( തിങ്കൾ ,ചൊച്ചാ ബുധൻ )  തിയതികളിൽ ഒരു ബിരിയാണി ചലഞ്ച്  സംഘടിപ്പിക്കുകയാണ് , ഒരു പൊതിക്ക് 100 രൂപയാണ്  ഈടാക്കുന്നത്  , 
ഏറ്റവും നല്ല സാധനങ്ങൾ സംഭരിച്ച് നല്ല പാചകക്കാരനെകൊണ്ട് ബിരിയാണി ഉണ്ടാക്കി പൊതികളാക്കി  വീടുകളിൽ എത്തിച്ച് നൽകും  ബിരിയാണി ഉണ്ടാക്കുന്നത് പായിപ്രയിൽ നല്ല വൃത്തിയുള്ള അടുക്കളയിൽ ആയിരിയ്ക്കും. ഇതിനു് ഉപയോഗിയ്ക്കുന്ന ചിക്കൻ ഹലാൽ ചെയ്തതായിരിയ്ക്കും ആവശ്യക്കാർ  9249494900- 
                           9645362354 എന്നി നമ്പരി ബന്ധപ്പെടണം എന്ന് മണ്ഡലം സെക്രട്ടറി കെ.ബി നിസ്സാർ , പ്രസഡൻറ് ജോർജ് വെട്ടിക്കുഴി എന്നിവർ അറിയിച്ചു

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites