Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 പുരക്കു തീ പിടിക്കുമ്പോള്‍


 പുരക്കു തീ പിടിക്കുമ്പോള്‍ വാഴവെട്ടിക്കളയാം
എന്ന  സമീപനം KSEB
ക്ക് 
                     പുരക്കു തീ പിടിക്കുമ്പോള്‍ വാഴവെട്ടിക്കളയാം എന്ന  സമീപനം കെഎസ്ഇബി സ്വീകരിക്കരുതെന്നു ജോസഫ് വാഴക്കൻ
  
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്  ഭക്ഷ്യധാന്യക്കിറ്റുകള്‍  വിതരണം ചെയ്തു  സംസാരിക്കുകയായിരുന്നു മുൻ എം എൽ എ യും കോൺഗ്രസ് വക്താവുമായ ജോസഫ് വാഴക്കൻ .   
മൂവാറ്റുപുഴയിലെ പത്ര-ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്കാണ്   സഹായം ലഭ്യമാക്കിയത്.  പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ഭക്ഷ്യധാന്യക്കിറ്റുകളുടെ   വിതരണം നടന്നത്.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites