Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 കേരളകൗമുദിയുടെ ആദരം


നെൽസൺ പനയ്ക്കലിന്
കേരളകൗമുദിയുടെ ആദരം 
       
കേരളകൗമുദി കൊച്ചി യൂണിറ്റിലെ മികച്ച ബ്യൂറോയായി തെരഞ്ഞെടുത്ത മൂവാറ്റുപുഴ ബ്യൂറോയിലെ  ശ്രീ നെൽസൺ പനയ്ക്കലിനെ ആദരിച്ചു .  യൂണിറ്റ് ചീഫ് പ്രഭുവാര്യർ പൊന്നാട ചാർത്തി . ചടങ്ങിൽ ഡി ജി എം റോയി ജോൺ ഡസക് ചീഫ് ടി കെ സുനിൽകുമാർ ബ്യുറോ ചീഫ് എം എസ് സജീവൻ സർക്കുലേഷൻ മാനേജർ ശ്രീ മിത്രൻ കൂടാതെ എഡിറ്റോറിയൽ മാർക്കറ്റിങ്ങ് വിഭാഗത്തിലെ മുഴുവൻ സ്റ്റാഫും പങ്കെടുത്തു
 
മികച്ച മാധ്യമ പ്രവർത്തനത്തിന് നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ  പുരസ്‌കാരങ്ങൾ ഇതിനു മുൻപും നെൽസൺ പനയ്ക്കലിനെ തേടിയെത്തിയിട്ടുണ്ട്.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites