Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 മത്സ്യ വില്‍പ്പന തൊഴിലാളി യൂണിയന്‍

 

                    മത്സ്യ വിതരണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെ് മൊത്ത-ചില്ലറ മത്സ്യ വില്‍പ്പന തൊഴിലാളി യൂണിയന്‍(എഐറ്റിയുസി) രൂപീകരണ യോഗം സര്‍ക്കാരിനോടാവശ്യപ്പെ'ു. മൊത്ത-ചില്ലറ മത്സ്യ വിതരണ മേഖല ഇ് പ്രതിസന്ധിയിലാണും ഇവര്‍ക്ക് അര്‍ഹമായ സര്‍ക്കാര്‍ ആനൂകൂല്ല്യങ്ങള്‍ നല്‍കി ഈമേഖലയിലെ തൊഴില്‍ പ്രതിസന്ധിക്ക് പരിഹാരം കാണണമെും യോഗം ആവശ്യപ്പെ'ു. മൂവാറ്റുപുഴ ഭാരത് ഓഡിറ്റോറിയത്തില്‍ നട രൂപീകരണ യോഗം എഐറ്റിയുസി ജില്ലാ പ്രസിഡന്റ് കെ.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. മത്സ്യ തൊഴിലാളിയായ അരുണിനുള്ള ചികിത്സാ ധനസഹായ വിതരണം എല്‍ദോ എബ്രഹാം എംഎല്‍എ നിര്‍വ്വഹിച്ചു. സബീര്‍ പുത്തന്‍പുരയ്ക്കല്‍, ഇ.കെ.സുരേഷ്, വി.കെ.മണി, കെ.പി.അബ്ദുല്‍കരീം, എം.കെ.മൈതീന്‍, സി.കെ.അലിക്കുഞ്ഞ്, പരീക്കു'ി, കെ.പി.അലിക്കുഞ്ഞ് എിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ.ബാബുരാജ്(പ്രസിഡന്റ്) എം.കെ.അജാസ്(വര്‍ക്കിംഗ് പ്രസിഡന്റ്) വി.കെ.മണി, സുനില്‍(വൈസ് പ്രസിഡന്റ്) ഷാജി അലിയാര്‍(സെക്ര'റി) കെ.പി.അബ്ദുല്‍കരീം, നവാസ്(ജോ.സെക്ര'റി) സബീര്‍(ട്രഷറര്‍) എിവരെ തെരഞ്ഞെടുത്തു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites