Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം,  കാലാമ്പൂര്‍ 

 

കാലാമ്പൂര്‍  ഗവണ്‍മെന്റ്  എല്‍.പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു വല്ലാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. എറണാകുളം മഹാരാജാസ് കോളേജ് പ്രൊഫസര്‍ നാഗൂര്‍ പരീത് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഭാഷ് കടയ്‌ക്കോട്ട്, പഞ്ചായത്ത് മെമ്പര്‍മാരായ പി.എസ്.അജീഷ്, സിന്ദു ബെന്നി, ജൂലി സുനില്‍, ആയവന ജീവന്‍ രക്ഷാസമിതി സെക്രട്ടറി സി.കെ.സോമന്‍, ഹെഡ്മിസ്ട്രസ് ഷാന്റി.വി.ഡേവിഡ്, പി.ടി.എ.പ്രസിഡന്റ് വി.എം.ബഷീര്‍, കെ.എ.ഒ.ബഷീര്‍,എന്നിവര്‍ പ്രസംഗിച്ചു.  
എംടെക് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മീനു ജീമോനെ ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ ശതാബ്ദിയോടുത്ത് പ്രായമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പി.വേണുഗോപാല്‍, പി.കെ.വഹാബ്, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കെ.പി.കൃഷ്ണന്‍കുട്ടി, പത്മിനി എന്നിവരെ ആദരിച്ചു.
 
Tags: school

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites