Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 വിദ്യാ ദീപ്തി ലോഗോ പ്രകാശനം


എല്‍ദോ എബ്രഹാം മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തിയുടെ ലോഗോ പ്രകാശനം ചെയ്തു. എല്‍ദോ എബ്രഹാം എം.എല്‍.എ. ജില്ലാ കളക്ടര്‍ മുഹമ്മദ്.വൈ.സഫറുള്ളയ്ക്ക് ലോഗോ കൈമാറിയാണ് പ്രകാശാനം ചെയ്തത്. പദ്ധതിയുടെ ചെയര്‍മാന്‍ എന്‍.അരുണ്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പായിപ്ര കഷ്ണന്‍,ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി.എ.സന്തോഷ്, എസ്.എസ്.എ.ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.കെ.വിജയകുമാര്‍, സി.ആര്‍.ജനാര്‍ദ്ധനന്‍, അസീസ് കുന്നപ്പിള്ളി എന്നിവര്‍ സംമ്പന്ധിച്ചു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാനവും മൂവാറ്റുപുഴ നിയോജക മണ്ഡലം നിവാസികളായ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ ഫുള്‍ എപ്ലസ് വാങ്ങിയവരെയും, എല്‍.എസ്.എസ്, യു.എസ്.എസ്, പരീക്ഷ വിജയിച്ചവരെയും മറ്റ് മേഖലകളിലും വികവ് തെളിയിച്ചവരും ചടങ്ങില്‍ ആദരിക്കും. പദ്ധതിയുടെ പ്രഖ്യാപനം ഈമാസം 14ന് ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites