Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ലോക ഫോട്ടോഗ്രാഫി ദിനം

  
ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്ന ആഗസ്ത് 19 നോടനുബന്ധച്ചു ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വെള്ളൂർകുന്നം യൂണിറ്റ്  ജില്ലാ കമ്മിറ്റിയുമായി സഹകരിച്ചു വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി മുവാറ്റുപുഴ ഗ്രാന്റ് സെന്റർ മാളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു .  സിനിമാ സംവിധായകൻ ബിനു എസ് കാലാടിയും ഛായാഗ്രാഹകൻ സിനോജ് പി  പ്രദർശനം ഉദ്ഘാടനം ചെയ്തു .സംസ്ഥാനകത്തും പുറത്തും വിവിധ സംഘടനകൾ സംഘടിപ്പിച്ച മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .. കേരള പബ്ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളും  AKPA അംഗങ്ങളുമായ സന്ദീപ് മാറാടി, വിനോദ് കണ്ണിമോളം  എന്നിവരെ ചടങ്ങിൽ ആദരിച്ചു രജി ചൈത്രം, ടോമി സാഗ, കെ.എസ് അശോക് ബിനോയ് കള്ളാട്ടുകുഴി, ഉല്ലാസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായ നോബിൾ സജീവ്,നജീബ് കളർ ടോൺ സന്തോഷ് കുമാർ കെ എസ് എന്നിവർ പ്രദര്ശനത്തിന് നേതൃത്വം നല്‌കി 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites