Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ഓണാഘോഷങ്ങൾ


 തലവച്ച പാറയിലെ ആദിവാസി സമൂഹത്തിന് കളിയും ചിരിയും പാട്ടുമായി
ഇത്തവണത്തെ ഓണാനുഭവങ്ങൾ ഏറെ നവ്യമായി. 
പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളിന്റെ ആഭിമുഖ്യത്തിലാണ് തലവച്ച പാറയിൽ ഓണാഘോഷങ്ങൾ ഒരുക്കിയത് ' -  ഈസ്റ്റ് മാറാടി ഗവ.വി എച്ച് എസ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷങ്ങൾ -  ഊരുമൂപ്പൻ പൊന്നു സ്വാമി ഭാര്യ അനഞ്ചമ്മ എന്നിവർ ചേർന്ന് ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു. '  - ആദിവാസി ഗാനങ്ങളും കുട്ടികൾക്കായി ഒറിഗാമി പരിശീലനവും ശ്രദ്ധേയമായി- അസീസ് കുന്നപ്പിള്ളി, വാർഡ് മെമ്പർ കാന്തി എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി - അലോപ്പതി , ഹോമിയോ മെഡിക്കൽ ക്യാമ്പും ഏറെ ശ്രദ്ധേയമായി - മുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു - സ്കൂൾ പ്രിൻസിപ്പാൾ ഫാത്തിമ, സുജ വിറ്റി, കെ.എസ് ഷാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു -
മെഡിക്കൽ ക്യാമ്പുകൾക്ക്  നേതൃത്വം നൽകിയ ഡോ.ശിവദാസൻ, ഡോ. കെ റ്റി, റഹീം എന്നിവർക്ക് ഊരിന്റെ വക സ്വീകരണവും ഉപഹാരവും നൽകി -

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites