Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

അവകാശ ദിനം 

 
കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ കേസരി ബാലകൃഷ്ണ പിള്ളയുടെ 57-ാം ചരമവാര്‍ഷീക ദിനം അവകാശ സംരക്ഷണ ദിനമായി ആചരിച്ചു. താലൂക്ക് പ്രസിഡന്റ് അബ്ബാസ് ഇടപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മാധ്യമ പ്രവര്‍ത്തകന്‍ പി.ജി. ബിജു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എം.ഫൈസല്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജബ്ബാര്‍ വേണാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോ.സെക്രട്ടറി സി.കെ.ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.റസ്സാക്ക്, നല്‍സണ്‍ പനയ്ക്കല്‍, കെ.എസ്.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites