Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 ചെളിക്കണ്ടത്തില്‍ ഫാമിലി മീറ്റ് - 2017

           


                                         ചെളിക്കണ്ടത്തില്‍ കുടുംബ സംഗമം ഫാമിലി മീറ്റ് - 2017 എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് സി.എസ്.മുഹമ്മദ് അധ്യക്ഷനായി. പേഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം അഷ്‌റഫി അഷ്‌റഫി കാമില്‍ നിസാമി പന്താവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും എം എല്‍ എ നിര്‍വ്വഹിച്ചു. കുടുംബജീവിതം ഇസ്ലാമില്‍ എന്ന വിഷയത്തില്‍ ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത് ക്ലാസ്സെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ് ,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ബഷീര്‍ വാര്‍ഡ് മെമ്പര്‍ സി.കെ.സിദ്ധീക്ക്, പേഴയ്ക്കാപ്പിള്ളി ബദ് രിയ്യ ജുമാമസ്ജിദ് ഇമാം ഷിയാസ് റബ്ബാനി, പേഴയക്കാപ്പിള്ളി സെന്‍ട്രല്‍ ജമാഅത്ത് പ്രസിഡന്റ് അസീസ് പാണ്ടിയാരപ്പിള്ളി, പെരുമറ്റം ജുമാ മസ്ജിദ് പ്രസിഡന്റ് പി.എം.അമീറലി, കുടുംബയോഗം ജനറല്‍ സെക്രട്ടറി സി.എം.ജലാല്‍, വൈസ് പ്രസിഡന്റ് സി.എം.അലിക്കുഞ്ഞ്, സി.എം.കൊച്ചുമുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു 


 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites