Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

വിദ്യാര്‍ത്ഥികള്‍ മാതൃകയായി. 

 
പകലിന്‍റെ കടുത്ത ചൂടിനെ വകവെക്കാതെ മൂവാറ്റുപുഴ K.S.R.T.C ഡിപ്പോ വൃത്തിയാക്കി വാഴകുളം വിശ്വജ്യോതി കോളേജിലെ എന്‍. എസ്. എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

പുതുക്കി പണിയുന്ന K.S.R.T.C ഡിപ്പോയുടെ ചുറ്റുമുള്ള കാടുകളും കളകളും നീക്കുകയും , ഡിപ്പോയിലുണ്ടായിരുന്ന ബസ്സുകള്‍ വൃത്തിയാക്കി കഴുകയും ചെയ്താണ് വിദ്യാര്‍ഥികള്‍ കര്‍മനിരതരായത്. പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ പിന്തുണ നല്‍കി K.S.R.T.C ഡിപ്പോ അധികൃതരും മെക്കാനിക്കുമാരും വിദ്യാര്‍ഥികള്‍ക്ക് ഒപ്പമുണ്ടായിരുന്നു.  എൻ.എസ്.എസ്. പ്രോഗ്രം ഓഫീസർ  നിബിന്‍ ബി യുടെയും  വേളണ്ടിയർ സെക്രട്രിമാരായ പ്രണവ് പ്രദീപ്, ചാൾസ് ജോർജ്ജ്, സീബ ക്ലീറ്റസ്, റിയ അലക്സ് എന്നിവര്‍ നേതൃത്വം നല്‍കി.
 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites