Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 Kodiyettu 2018


 തൃക്കാരിയൂരപ്പന്റെയും തിരുവാരപ്പെട്ടി മഹാദേവന്റെയും ഉത്സവത്തിന് കൊടിയേറി. തൃക്കാരിയൂരില്‍ തന്ത്രി ഭദ്രകാളി മറ്റപ്പിള്ളി മന നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. തിരുവാരപ്പെട്ടി മഹാദേവന്റെ എട്ട് ദിവസത്തെ ഉത്സവത്തിന് തന്ത്രി പുത്തില്ലം മഹേഷ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. മേല്‍ശാന്തിമാരായ കിഴക്കെ കുട്ടമംഗലം ഇല്ലം സന്തോഷ് നമ്പൂതിരി, കിഴക്കേടത്ത് മന ധനേഷ് നമ്പൂതിരി എന്നിവര്‍ സഹ കാര്‍മികരായി.
 
Tags: temple

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites