Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 വെളിച്ചെണ്ണ നൽകിയത് യാക്കോബായ സഭ

                      

                   
പ്രളയ ദുരിതബാധിതർക്കായി എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ നൽകുന്ന ഭക്ഷ്യക്കിറ്റിലേക്ക് വെളിച്ചെണ്ണ നൽകിയത് യാക്കോബായ സഭ.  മൂവാറ്റുപുഴ മേഖല. വിവിധ പള്ളികളിൽ നിന്നും സ്വരൂപിച്ച വെളിച്ചെണ്ണയാണ് നിയോജമണ്ഡലത്തിലെ പന്തീരായിരത്തോളം കുടുംബത്തിന് കൈമാറുന്നത്. ഇന്നലെ സിവിൽ സ്‌റ്റേഷനിൽ നടന്ന  അവലോകന യോഗത്തിനെത്തിയ മന്ത്രി എ.സി. മൊയ്തീന് മേഖലാധിപൻ ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത വെളിച്ചെണ്ണ കൈമാറി. എൽദോ എബ്രഹാം എം.എൽ.എ, ആർ.ഡി.ഒ. അനിൽകുമാർ, കൺസ്യൂമർ ഫെഡ് ഡയറക്ടർഅഡ്വ.  പി.എം. ഇസ്മായിൽ, പായിപ്ര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എ. അനിൽ ,  ഫാ. എൽജോ പാലച്ചുവട്ടിൽ, ഫാ.നിയോൺ, ഷെവ. കെ.ഒ. ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.  പള്ളികൾക്കു കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു വിഭവസമാഹരണം. 


 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites