Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

നാമജപഘോഷയാത്ര


 ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകിയതിൽ പ്രതിഷേധിച്ചു മുവാറ്റുപുഴയിൽ   നാമജപഘോഷയാത്ര നടന്നു . വെള്ളൂർകുന്നം മഹാദേവക്ഷേത്ര സമീപത്തു നിന്നും ആരംഭിച്ചു നഗരം ചുറ്റി നെഹ്‌റു പാർക്കിൽ സമാപിച്ചപ്പോൾ  പ്രതിഷേധ യോഗം നടന്നു. യോഗത്തിലും ഘോഷയാത്രയിലും  കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. നാമജപ യാത്ര കടന്നു പോകുന്ന സമയത്ത് അധികാരികൾ നഗരത്തിലെ തെരുവുവിളക്കുകൾ അണച്ചു  എന്നാരോപിച്ചു വിശ്വാസികൾ കയ്യിലെ മൊബൈൽ ഫോണിലെ ലൈറ്റുകൾ തെളിച്ചു കൊണ്ടാണ് നടന്നു നീങ്ങിയത്.  പ്രതിഷേധത്തിനൊടുവിൽ ദേവസ്വം മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites