Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

ലോക ഹൃദയദിനം 


 
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്, റെഡ്ക്രോസ്, ഹെൽത്ത് ക്ലബ്, കരിയർ ഗൈഡൻസ് സെൽ തുടങ്ങിയ ക്ലബുകളുടെ നേതൃത്വത്തിൽ പ്രതിഞ്ജ, സെമിനാർ, ഡോക്യുമെന്ററി പ്രദർശനം, ഫ്ലാഷ് മൊബ് തുടങ്ങിയവ നടത്തി.വിദ്യാർത്ഥികൾ പരസ്പരം സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് ഹൃദയത്തിന്റെ താളം തൊട്ടറിഞ്ഞു. കൊച്ചു കൂട്ടുകാർക്ക്  ഹൃദയത്തിൽ സൂക്ഷിക്കാനും ഓർക്കാനുമായി നല്ലൊരു ദിവസമായി മാറി.
 
സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, ഹെഡ്മാസ്റ്റർ കെ.സജികുമാർ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, ഡോ.അബിത രാമചന്ദ്രൻ, ശോഭന എം.എം, ഗിരിജ എം.പി, ഹണി വർഗീസ്, രതീഷ് വിജയൻ, അനൂപ് തങ്കപ്പൻ, പൗലോസ് റ്റി, വിനോദ് ഇ.ആർ, ഗ്രേസി കുര്യൻ, ഷീബ എം.ഐ, പ്രീന എൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

 
 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites