Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

നാമജപ യാത്ര - വാളകം 


 ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുവാൻ ഹിന്ദു ഐക്യവേദി വാളകം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ നാമജപയാത്ര നടന്നു. വാളകം കവലയിൽ നിന്ന് ആരംഭിച്ച അയ്യപ്പ ശരണം വിളികളോടെയുള്ള ഘോഷയാത്ര കടാതി അമ്പലം പടിയിൽ സമാപിച്ചു. തുടർന്നു നടന്ന സമ്മേളനം ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി V ചന്ദ്രാചാര്യ ഉദ്ഘാടനം ചെയ്തു. ബിജീഷ്, K. ശശി, മുരളീ മോഹൻ. MN രാജീവ്, TK നന്ദനൻ, K K ഹരിദാസ്, ,ബിശ്വിൻ മറ്റപ്പിള്ളിൽ, AK ഗോപകുമാർ. ജയമോഹൻ, KT മോഹനൻ തുടങ്ങിയ വിവിധ സംഘടനാ സമുദായ നേതാക്കൾ പ്രസംഗിച്ചു.

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites