Home|About Us|Contact Us|Privacy Policy|Make your Home Page|Tell A friend|Add To Your Favorites

Popular Articles

 പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെ  ശേഖരണം

 

                    മുളവൂർ  എം  എസ്  എം  സ്കൂളിൽ ഉപയോഗശൂന്യമായ    പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെ  ശേഖരണം  ആരംഭിച്ചു.പ്ലാസ്റ്റിക്ക്  മലിനീകരണത്തെ  കുറിച്ചും,  പ്ലാസ്റ്റിക്കിന്റെ   ശാസ്ത്രിയ  സംസ്കരണത്തെ  പറ്റിയും   വിദ്യാർഥികളിലും  രക്ഷകർത്താക്കളിലും     അവബോധം  സൃഷ്ടിക്കുന്നതിന്    വേണ്ടിയാണ്    സ്കൂളിന്റെ  ആഭിമുഖിത്തിൽ   പ്ലാസ്റ്റിക്ക് ശേഖരണ  പദ്ധതിക്ക്  തുടക്കം  കുറിച്ചിരിക്കുന്നത്  .സ്കൂൾ  പരിസരത്ത്  നിന്നും    വിദ്യാർഥികളുടെ  വീടുകളിൽ  നിന്നും  കൊണ്ടുവരുന്ന ഉപയോഗശൂനിമായ    പ്ലാസ്റ്റിക്ക് ബോട്ടിലുകൾ സ്കൂളിൽ  സ്‌ഥാപിച്ചുട്ടുള്ള   പെട്ടികളിൽ  ശേഖരിച്  ശാസ്ത്രിയ  സംസ്കരണം  നടത്തുന്നവർക്ക്  കൈമാറുന്നതാണ്  പദ്ധതി,  രക്ഷകർത്താക്കളുടെ  സഹകരണത്തോടെയാണ്    പദ്ധതി നടപ്പാക്കുന്നത്‌   .പദ്ധതിയുടെ  ഉൽഘാടനം  വാർഡ്  മെംബർ സീനത്ത്  അസിസ്   നിർവഹിച്ചു ,ഹെഡ്മിസ്ട്രസ്  ഇ  എം  സൽ‍മത്ത് , എം  എ  ഫാറൂഖ് , മുഹമ്മദ് കുട്ടി  , ഷഹനാസ്  വി  എം , പി  റ്റി  എ, എം  പി  റ്റി  എ  അംഗങ്ങൾ  തുടങ്ങിവർ   സംബന്ധിച്ചു 

 Other Items in Pradakshinam Articles

Home | About Us | Contact Us | Privacy Policy | Make your Home Page | Tell A friend | Add To Your Favorites